News Kerala

പുനപരിശോധനാ ഹര്‍ജികളിലെ വിധി സംസ്ഥാന സര്‍ക്കാരിനും നിര്‍ണായകം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിക്കു പിന്നാലെ ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്കും സമരങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും, കൂടി അവസാനം കുറിക്കുന്നതില്‍ ഇന്നത്തെ കോടതി വിധി നിര്‍ണായകമാകും. യുവതി പ്രവേശനത്തിനു പിന്നാലെ കലുഷിതമായ ശബരിമല തീര്‍ത്ഥാടനം സമാധാനപരമാകാന്‍ സര്‍ക്കാരിനും ഈ വിധി പ്രധാനമാണ്.