News Kerala

പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണന്ന് അഭിഭാഷകന്‍ വി.ഗിരി

ന്യൂഡല്‍ഹി: ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാര്‍ത്ഥിക്കാനാണെന്നും, പ്രാര്‍ഥിക്കാന്‍ എത്തുന്ന ആള്‍ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും അഭിഭാഷകന്‍ വി. ഗിരി സുപ്രീംകോടതിയില്‍. മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.