News Kerala

മകരവിളക്കിനൊരുങ്ങി സന്നിധാനം

സന്നിധാനം: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മകരവിളക്കിനൊരുങ്ങി സന്നിധാനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് 5000 ഭക്തരെ മാത്രമാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഇക്കുറി കടത്തിവിടുക. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിജനമാണ് സന്നിധാനവും പരിസരവും.