News Kerala

ശബരിമലയിൽ വെർച്വൽ ക്യൂ തുടരും

ശബരിമലയിലെ വെർച്വൽ ക്യൂ ഉടൻ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ. കോവിഡ് കുറയുന്നതനുസരിച്ച് മാത്രമേ വെർച്വൽ ക്യു ഒഴിവാക്കൂവെന്നും രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.