News Kerala

ഒരു വ്യാഴവട്ടക്കാലം നീണ്ട ശബരിമല യുവതീ പ്രവേശന കേസിന്റെ നാള്‍വഴി

ഒരു വ്യാഴവട്ടക്കാലത്തെ പോരാട്ട കഥയാണ് ശബരിമല യുവതീ പ്രവേശന വിധിയുടേത്. മൂന്ന് സര്‍ക്കാരുകളുടെ നിലപാടുകളും ഒട്ടേറെ ബഞ്ചുകളുടെ നിരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് ചരിത്രവിധി സെപ്തംബര്‍ 28ന് പുറപ്പെടുവിച്ചത്. കേസിന്റെ നാള്‍വഴി.