News Kerala

സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പിശക്; പ്രായം കുറച്ചു വച്ചെന്ന് ചെന്നൈ സ്വദേശിനി ഷീല

ചെന്നൈ: സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയിലെ പ്രായം തെറ്റാണെന്ന് ചെന്നൈ സ്വദേശിനി ഷീല. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് ശബരിമലയിലേയ്ക്ക് പോയത്. ഷീലയുടെ പ്രായം 52 ആണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 49 വയസാണ് പ്രായം.