News Kerala

സഭാ ഭൂമിയിടപാടിൽ അതിരൂപതയുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് കെ.പി.എം.ജി റിപ്പോർട്ട്

 സഭാ ഭൂമിയിടപാടിൽ അതിരൂപതയുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് കെ.പി.എം.ജി റിപ്പോർട്ട്. എല്ലാ കാനോനിക സമിതികളുടെയും അംഗീകാരം നേടാതെയാണ് ഭൂമി വിൽപ്പന നടത്തിയത്. വിൽപ്പന വില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും റിപ്പോർട്ട് .വിൽപ്പനയ്ക്ക് ഏജന്റിനെ തിരഞ്ഞെടുത്തതിൽ സുതാര്യത ഉണ്ടായില്ലെന്ന് കെ.പി.എം.ജി. വത്തിക്കാന്റെ നിർദേശ പ്രകാരമാണ് ഭൂമി ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ കെ.പി.എംജിയെ നിയോഗിച്ചത് .

Watch Mathrubhumi News on YouTube and subscribe regular updates.