News Kerala

വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തിലൂടെയുള്ള ഗതാഗതം ദുഷ്‌ക്കരമാകുന്നു

വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തിലൂടെയുള്ള ഗതാഗതം ദുഷ്‌ക്കരമാകുന്നു. ഒരു കിലോമീറ്ററോളം ദൂരം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Watch Mathrubhumi News on YouTube and subscribe regular updates.