ശബരിമല സേഫ് സോണ്‍ പദ്ധതി വിജയത്തിലേക്ക്
നിലയ്ക്കല്‍: ശബരിമല തീര്‍ത്ഥാടനം മൂന്നാഴ്ച പിന്നിടുമ്പോള്‍ കാനന പാതയിലുണ്ടായ വാഹനാപകട നിരക്കില്‍ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് കുറവ്. വാഹന നിയന്ത്രണത്തിനൊപ്പം മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയും അപകട നിരക്ക് കുറയ്ക്കുന്നതിന് പങ്കുവഹിച്ചെന്നാണ് വിലയിരുത്തല്‍.