News Kerala

സജന്‍ പ്രകാശ് മെഡല്‍ നേടുന്നതിന് എല്ലാവരുടെയും പ്രാര്‍ഥനയുണ്ടാകണമെന്ന് അമ്മ

ഒളിമ്പിക്‌സിലെ നീന്തല്‍ വിഭാഗത്തില്‍ സജന്‍ പ്രകാശ് മെഡല്‍ നേടുന്നതിന് എല്ലാവരുടെയും പ്രാര്‍ഥനയുണ്ടാകണമെന്ന് അമ്മ ഷാന്റി മോള്‍ മാതൃഭൂമി ന്യൂസിനോട്. ഒളിമ്പിക്‌സ് നീന്തലില്‍ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡോടെയാണ് സജന്‍ ഇത്തവണ ടോക്കിയോയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.