News Kerala

സമസ്ത മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും

കോഴിക്കോട്: മുസ്ലീം ലീഗുമായുള്ള ബന്ധം ഊഷ്മളമാക്കാൻ ശ്രമം തുടരുന്നതിനിടെ സമസ്ത മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. സമസ്ത നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവനകൾക്ക് യോഗം നിയന്ത്രണം ഏർപ്പെടുത്തിയേക്കും.