News Kerala

ഇസ്ലാമിക് കോളേജുകൾക്ക് മുന്നറിയിപ്പുമായി സമസ്ത

സമസ്തയുടെ തീരുമാനങ്ങളെ ധിക്കരിച്ച് മുന്നോട്ടുപോകാൻ ആവില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഇസ്ലാമിക് കോളേജുകൾക്ക് സമസ്ത മുന്നറിയിപ്പ് നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.