News Kerala

10 രൂപ ഊണ് അഞ്ച് ദിവസം കൊണ്ട് കഴിച്ചത് 10350 പേർ; നന്ദിപറഞ്ഞ് കോര്‍പ്പറേഷന്‍

10 രൂപ ഊണ് അഞ്ച് ദിവസം കൊണ്ട് കഴിച്ചത് 10350 പേർ. സമൃദ്ധി അറ്റ് കൊച്ചിയെ ഏറ്റെടുത്ത ജനങ്ങള്‍ക്ക് നന്ദിപറഞ്ഞ് കോര്‍പ്പറേഷന്‍.

Watch Mathrubhumi News on YouTube and subscribe regular updates.