News Kerala

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി

മന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് സന്ദർശനം. വഖഫ് ബോർഡുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.