News Kerala

പ്രളയത്തിന്റെ മറവില്‍ ചന്ദനതടി മോഷണം

ഇടുക്കി: ഇടുക്കി മറയൂരില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന ചന്ദന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു കടത്തി. പ്രളയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തിരക്കിലായ സമയം നോക്കിയാണ് ചന്ദന മോഷണം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.