News Kerala

ചന്ദനമരത്തിന്റെ വിത്തിന് ഇത്തവണ ലഭിച്ചത് റെക്കോഡ് വില

ഇടുക്കി: ചന്ദനമരത്തിന്റെ വിത്തിന് ഇത്തവണ റെക്കോഡ് വിലലഭിച്ചു. ഒരു കിലോവിത്തിന് 1500 രൂപയാണ് വില. വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ കൂട്ടായ്മയാണ് റിസര്‍വ്‌വനത്തില്‍നിന്ന് ചന്ദനവിത്തുകള്‍ ശേഖരിക്കുന്നത്.