News Kerala

ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

വയനാട്: വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനംവകുപ്പ് ഫഌയിംഗ് സ്‌ക്വാഡ് പിടികൂടി. 26 കിലോ ചന്ദനവും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മന്ദംകൊല്ലിയില്‍ വച്ചാണ് ചന്ദനവുമായി വന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.