News Kerala

പണമിടപാടുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍

കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നാവര്‍ത്തിച്ച് സന്ദീപ് വാര്യര്‍ മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍.

Watch Mathrubhumi News on YouTube and subscribe regular updates.