News Kerala

വനിതാമതില്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വനിതാമതില്‍ അടക്കമുള്ള പരിപാടികളെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍. അചാരലംഘനത്തിനാണ് നീക്കമെന്നും അതില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള സാമുദായിക നേതാക്കളെ കാണുമെന്ന് ശബരിമല കര്‍മ്മസമിതി. നവോധാന യോഗം ഉള്‍പ്പടെയുള്ള പരിപാടികള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.