News Kerala

ശംഖുമുഖം തീരദേശ റോഡിന്റെ പുനര്‍ നിര്‍മ്മാണം നാല് മാസത്തിനകം പൂര്‍ത്തിയാക്കും

ശംഖുമുഖം തീരദേശ റോഡിന്റെ പുനര്‍ നിര്‍മ്മാണം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആഭ്യന്തര വിമാനത്താവള യാത്രക്കാര്‍ ശംഖുമുഖം റോഡിലൂടെ പെട്ടി ചുമന്ന് പോകുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.