News Kerala

മത്തിക്ക് പൊന്നും വില പ്രത്യേക ചര്‍ച്ച

മീന്‍ വിഭവങ്ങള്‍ തീന്‍ മേശയിലെ ആര്‍ഭാടമാകുന്നുണ്ട്. പാവപ്പെട്ടവന്റെ മീനായ മത്തിക്ക് വരെ കിലോയ്ക്ക് അഞ്ഞൂറ് രൂപ വരെയാണ് വില. നൂറ് രൂപയ്ക്ക് നാലോ അഞ്ചോ ചാളമീന്‍ മാത്രം കിട്ടുന്ന സാഹചര്യം. മത്തിക്ക് പൊന്നും വില. പ്രത്യേക ചര്‍ച്ച.