News Kerala

സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികളുമായി വയനാട്ടിലും ബാങ്കുകള്‍ മുന്നോട്ട് പോകുന്നു

വയനാട്: സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികളുമായി വയനാട്ടിലും ബാങ്കുകള്‍ മുന്നോട്ട് പോകുന്നു. മാനന്തവാടി ചെറ്റപ്പാലം സ്വദേശി രവീന്ദ്രനും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്. ഭവന വായ്പ കുടിശികയായതിനെ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഇവരുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നത്.