News Kerala

പെഗാസസ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ എംപി

പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എംപിയും ഐടി പാർലമെന്റ് സമിതി ചെയർമാനുമായ ശശി തരൂർ. അന്വേഷണത്തോട് സർക്കാർ മുഖം തിരിക്കരുതെന്നും തരൂർ ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.