News Kerala

സര്‍വീസ് വൈകിയതിന് വിശദീകരണവുമായി സൗദി എയര്‍ലൈന്‍സ്

കരിപ്പൂര്‍: കരിപ്പൂരിലേക്കുള്ള ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസിന് അന്തിമാനുമതി ലഭിച്ചത് ഒരു ദിവസം മുന്‍പ് മാത്രമെന്ന് സൗദി എയര്‍ലൈന്‍സ്. ഒരു വര്ഷം മുന്‍പ് തുടങ്ങിയ ശ്രമങ്ങളാണ് നിരവധി തടസ്സങ്ങള്‌ക്കൊടുവില്‍ വിജയത്തിലെത്തിയതെന്നും സൗദി എയര്‍ലൈന്‍സ് പ്രതിനിധികള്‍ വ്യക്തമാക്കി.