News Kerala

സുഹൃത്തായ അഹമ്മദാണ് ചതിച്ചതെന്ന് സെയ്തലവി; താൻ ചെയ്തിട്ടില്ലെന്ന് അഹമ്മദ്

താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് വിശ്വസിപ്പിച്ചതായി സെയ്തലവി.വയനാട് നാലാം മൈൽ സ്വദേശി അഹമ്മദാണ് വഞ്ചിച്ചത്.ഇതുവരെ തിരുത്തി പറയാൻ തയ്യാറായിട്ടില്ലെന്ന് സെയ്തലവി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.