News Kerala

ലോക്ക്ഡൗണ്‍കാലത്ത് സ്വന്തമായി ബൈക്ക് നിര്‍മ്മിച്ച് താരമായി ആലപ്പുഴ സ്വദേശി രാഹുല്‍

ആലപ്പുഴ: ലോക്ക്ഡൗണ്‍കാലത്ത് സ്വന്തമായി ബൈക്ക് നിര്‍മ്മിച്ച് നാട്ടിലെ താരമായിരിക്കുകയാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ പ്ലസ്ടുക്കാരന്‍. നേരം പോക്കിന് തുടങ്ങിയ ബൈക്ക് നിര്‍മ്മാണം ഹിറ്റായതിന്റെ സന്തോഷത്തിലാണ് രാഹുല്‍