News Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ സജനയുടെ ബിരിയാണി കച്ചവടം തടഞ്ഞ് മറ്റ് കച്ചവടക്കാര്‍

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജന നടത്തിയ ബിരിയാണി കച്ചവടം തടഞ്ഞ് കച്ചവടക്കാര്‍. ഇവര്‍ തന്നേയും കൂടെ ഉണ്ടായിരുന്ന കുട്ടിയേയും ഉപദ്രവിച്ചെന്നും സജന. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും സജന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.