News Kerala

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണക്കേസ്: സുരേഷ് കുമാറിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എസ്.ബി.ഐ ബ്രാഞ്ച് ആക്രമണക്കേസില്‍ എന്‍.ജി.ഒ. യൂണിയന്‍ നേതാവ് സുരേഷ് കുമാറിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ അറസ്റ്റിലായ രണ്ട് യൂണിയന്‍ നേതാക്കളുടെ ജാമ്യഹര്‍ജി കോടതി തള്ളി.