News Kerala

ഭാര്യയെ സ്വന്തം വാര്‍ഡില്‍ മത്സരിപ്പിച്ച് സുല്‍ത്താന്‍ ബത്തേരി ചെയര്‍മാന്‍

വയനാട്: ഇരുമുന്നണികള്‍ക്കുമെതിരെ ഭാര്യയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍. ഇടതുമുന്നണി പിന്തുണയോടെ രണ്ടര വര്‍ഷം ചെയര്‍മാനായിരുന്ന ടി.എല്‍ സാബുവിന്റെ ഭാര്യ നിഷാ സാബുവാണ് ചെയര്‍മാന്റെ സി്റ്റിംഗ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്.