News Kerala

പെരിയ ഇരട്ടക്കൊലക്കേസ്; അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് എതിരായ അപ്പീലില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന് കേരളം. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രീം കോടതി രജിസ്ട്രിയ്ക്ക് കത്ത് നല്‍കി.