News Kerala

ബേക്കൽ കുന്നിലെ സമൂസ ചെങ്ങായീസ്

നോമ്പുകാലത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് സമൂസ. കാസർക്കോട് ബേക്കൽ കുന്നിലെ സമൂസ ചെങ്ങായീസിനെ പരിചയപ്പെടാം. നോമ്പുകാലത്ത് ദുബായിൽനിന്ന് ലീവെടുത്ത് നാട്ടിലെത്തിയാണ് സമൂസ നിർമാണം.

Mathrubhumi News is now available on WhatsApp. Click here to subscribe.