News Kerala

പാലാരിവട്ടംപാലം പൊളിച്ച് പണിയുന്നതിന് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിന് സുപ്രീം കോടതി അനുമതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി.