News Kerala

എസ്എൻസി ലാവലിൻ കേസ്: സിബിഐ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിലെ പ്രതിപട്ടികയിൽ നിന്ന് പിണറായി വിജയനെ ഒഴുവാക്കിയതിന് എതിരായ സിബിഐ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. സിബിഐയ്ക്ക് വേണ്ടി വാദം ആരംഭിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മൂന്ന് അഡീഷണൽ സോളിസിറ്റർ ജനറൽമാരും ഇന്ന് കോടതിയിൽ ഹാജരായേക്കും.