News Kerala

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാത്തതിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണം എന്ന ഉത്തരവ് നടപ്പിലാക്കിയിട്ടില്ല എന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോടതി സ്വമേധയാ ആണ് ഹര്‍ജി ലിസ്റ്റ് ചെയ്ത് പരിഗണനയ്ക്ക് എടുക്കുന്നത്.