News Kerala

പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.