News Kerala

ടി.സി. നല്‍കാന്‍ പണം ആവശ്യപ്പെട്ട സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി.നല്‍കാന്‍ ഒരുപ ലക്ഷത്തിലധികം രൂപ ഫീസ് ആവശ്യപ്പെട്ട സംഭവത്തില്‍ ശിശു ക്ഷേമസമിതിയുടെ ഇടപെടല്‍. മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇന്ന് അടിയന്തര സിറ്റിങ് നടത്തി വിദ്യാര്‍ത്ഥികളുടെ ഭാവിയിലെ അനിശ്ചിതത്വം നീക്കുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ അറിയിച്ചു.