News Kerala

പ്രളയക്കെടുതികളെ അനുസ്മരിച്ച് സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം

ആലപ്പുഴ: പ്രളയക്കെടുതികളെ അതിജീവിച്ച കേരളത്തെ സ്മരിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനം. വാടക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ നാളെ രാവിലെ ഗാനം പ്രധാന വേദിയില്‍ അവതരിപ്പിക്കും