News Kerala

ബയോബബിള്‍ മാതൃകയില്‍ സ്‌കൂള്‍ തുറക്കാന്‍ മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം

ബയോബബിള്‍ മാതൃകയില്‍ സുരക്ഷയൊരുക്കി നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം. ഉച്ചവരെ മാത്രം ക്ലാസ് നടത്താനാണ് ധാരണ.

Watch Mathrubhumi News on YouTube and subscribe regular updates.