News Kerala

ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവര്‍ഷത്തില്‍ വ്യത്യസ്തമായ സ്മരണാഞ്ജലി ഒരുക്കി വിദ്യാര്‍ത്ഥികള്‍

വയനാട്: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക വര്‍ഷത്തില്‍ വ്യത്യസ്തമായ സ്മരണാഞ്ജലി ഒരുക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ ചുവരുകളില്‍ ഗാന്ധിജിയേയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ചിത്രീകരിക്കുന്നത്.