വിദ്യാലയങ്ങളെ പ്രാദേശിക പിന്തുണയോടെ ശാക്തീകരിക്കാന്‍ സ്ഥിരം സംവിധാനമൊരുങ്ങുന്നു
വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളെ പ്രാദേശിക പിന്തുണയോടെ ശാക്തീകരിക്കാന്‍ സ്ഥിരം സംവിധാനമൊരുങ്ങുന്നു. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ എന്ന പേരിലാണ് വിപുലമായ കമ്മറ്റികള്‍ രൂപീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്താണ് പദ്ധതി നടപ്പാക്കുന്നത്.