News Kerala

കോഴിക്കോട് നഗരസഭയില്‍ കയ്യാങ്കളി

കോഴിക്കോട്: കോഴിക്കോട് നഗരസഭയില്‍ കയ്യാങ്കളി. മെഡിക്കല്‍ കോളേജ് റസ്റ്റ് ഹൗസ് കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.