News Kerala

വിനാശത്തിന്റെ കരടോ?

പരിസ്ഥിതി ആഘാത നിയമഭേദഗതിയുടെ കരടില്‍ പരിഷ്‌കരണങ്ങള്‍ അറിയിക്കുന്നതിനുള്ള അവസാന തിയതി നാളെയാണ്. കരടില്‍ പരിസ്ഥിതിയെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ഉന്നയിക്കപ്പെടുന്നു. വിനാശത്തിന്റെ കരടോ മാതൃഭൂമി ന്യൂസ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ബിനോയ് വിശ്വം, വി ടി ബല്‍റാം, അജയകുമാര്‍ എന്നിവര്‍. വിനാശത്തിന്റെ കരടോ? പ്രത്യേക ചര്‍ച്ച.