News Kerala

കടലിനെയും തീരത്തെയും മാലിന്യ രഹിതമാക്കും;ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി തുടങ്ങി

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കണ്ണൂരിൽ തുടക്കമായി. രാഷ്ട്രീയ . സാമൂഹ്യ രംഗത്തെ പ്രമുഖരും , പൊതുജനങ്ങളും പങ്കെടുത്ത കടലോര നടത്തം പരിപാടിയോടെയാണ് പദ്ധതിക്ക് തുടക്കമായത്.

Watch Mathrubhumi News on YouTube and subscribe regular updates.