News Kerala

കടലാക്രണത്തില്‍ തകര്‍ന്ന ശംഖുമുഖം ബീച്ചിനോടുള്ള അവഗണന തുടരുന്നു

തിരുവനന്തപുരം: കടലാക്രണത്തില്‍ തകര്‍ന്ന ശംഖുമുഖം ബീച്ചിനോടുള്ള അവഗണന തുടരുന്നു. എയര്‍പോര്‍ട്ട് ശംഖുമുഖം റോഡിന്റെ പുനര്‍ നിര്‍മ്മാണോദ്ഘാടനം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ജോലികള്‍ തുടങ്ങിയില്ല. വിനോദ സഞ്ചാര കേന്ദ്രമായ ശംഖുമുഖം ഇന്ന് മരണ കിടക്കയിലാണ്.