News Kerala

പുത്തുമലയില്‍ ഇന്നും തിരച്ചില്‍ തുടരും; ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്

വയനാട്: വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ഏഴു പേരെ കണ്ടെത്താവുള്ള തെരച്ചില്‍ ഇന്നും തുടരും. സൈന്യവും എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.