News Kerala

വിദ്യാര്‍ഥികളെ ബസില്‍ ഇരുത്തിക്കൊണ്ടുപോകാന്‍ പറ്റില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

നിലവിലെ കണ്‍സഷന്‍ നിരക്കില്‍ വിദ്യാര്‍ഥികളെ കയറ്റിയാല്‍ കനത്ത നഷ്ടം. കണ്‍സഷന്‍ നിരക്ക് കൂട്ടിയില്ലെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്നും ബസുടമകള്‍.

Watch Mathrubhumi News on YouTube and subscribe regular updates.