News Kerala

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേരുത്സവം; രാവിലെ രഥാരോഹണം നടക്കും

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേരുത്സവമാണ്. രാവിലെ പത്തരയ്ക്ക് മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം നടക്കും.

Watch Mathrubhumi News on YouTube and subscribe regular updates.