News Kerala

തിരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രണ്ടാം തരംഗം രൂക്ഷമായേക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തും കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമോയെന്ന് ആശങ്ക. പ്രതിദിന രോഗികളുടെയും ചികിൽസയിലുള്ളവരുടെ എണ്ണവും ക്രമാനുഗതമായി വർദ്ധിക്കുകയാണ്. 45 കഴിഞ്ഞവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.