കസ്റ്റംസിനെതിരെ ഇടത് സര്‍വീസ് സംഘടന പരാതി നല്കി
തിരുവനന്തപുരം: കസ്റ്റംസിന് എതിരെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്കി. അസി പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് മാനസികമായി പീഡിപ്പിച്ചെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.