പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായിരുന്ന വി പി രാമചന്ദ്രൻ അന്തരിച്ചു
98 വയസായിരുന്നു. കൊച്ചി കാക്കനാടെ മാവേലിപുരത്തെ വീട്ടിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.